കാട വളർത്തൽ: കുറഞ്ഞ ചെലവിൽ കൂടുതൽ ലാഭം
Sivadasan, Smita K (2011) കാട വളർത്തൽ: കുറഞ്ഞ ചെലവിൽ കൂടുതൽ ലാഭം. CMFRI- Krishi Vigyan Kendra.
Abstract
കാടപ്പക്ഷികളെ നൂതന പ്രജനന പ്രക്രിയകളിലൂടെ വ്യാവസായികാടിസ്ഥാനത്തിൽ വികസിപ്പിച്ചെടുത്തതു ജപ്പാൻകാരാണ്. അതുകൊണ്ട് തന്നെ ഇവ ‘ജപ്പാനീസ് കാട (ജപ്പാനീസ് ക്വയിൽ)’ എന്നാണ് അറിയപ്പെടുന്നത്. പഴമക്കാർക്ക് കാടകളുടെ ഔഷധ മേന്മയേയും ഗുണങ്ങളെയും പറ്റിയുള്ള അറിവിന്റെ തെളിവാണ് ‘ആയിരം കോഴിയ്ക്ക് അരകാട’ എന്ന പഴഞ്ചൊല്ല്.
KVK Pamphlet_2011_Smita K Sivadasan.pdf
Download
Eprints URL: http://eprints.cmfri.org.in/id/eprint/18279
Item Type: Other