അസോള
Sivadasan, Smita K and Subramannian, Shinoj അസോള. CMFRI Krishi Vigyan Kendra, Kochi.
Abstract
പന്നൽ വർഗത്തിൽപ്പെട്ട ഒരു ചെറു സസ്യമാണ് അസോള. ഇവയിൽ, 25-35 ശതമാനം മാംസ്യ വും, 10-15 ശതമാനം ധാതു ലവണങ്ങളും 7 മുതൽ 10 ശതമാനം വരെ അമിനോഅമ്ലങ്ങളും ഉള്ളതുകൊണ്ട് വളർത്തുമൃഗങ്ങൾക്കും പക്ഷി കൾക്കും മത്സ്യങ്ങൾക്കും മറ്റും ഇവ തീറ്റയായി ഉപയോഗിക്കാവുന്നതാണ്.
KVK Pamphlet_2020_Smita K Sivadasan.pdf
Download
Eprints URL: http://eprints.cmfri.org.in/id/eprint/18283
Item Type: Other