പൊട്ടാസ്യം പെർമാംഗനേറ്റ് മത്സ്യക്കുളങ്ങളിൽ
Vikas, P A (2022) പൊട്ടാസ്യം പെർമാംഗനേറ്റ് മത്സ്യക്കുളങ്ങളിൽ. Karshakasree, 29 (9).
Abstract
മത്സ്യങ്ങളുടെ ചെകിളയ്ക്കുള്ളിൽ വരുന്ന പരാദങ്ങളെ നശിപ്പിക്കുന്നതിനും ശരീരത്തിന് പുറത്തു കാണുന്ന ബാക്ടീരിയ, ഫംഗസ് രോഗബാധകളെ പ്രതിരോധിക്കുന്നതിനും പൊട്ടാസ്യം പെർമാംഗനേറ്റ് ഉപയോഗിക്കാം.ഇത് ജലത്തിൽ കലർന്ന് പായൽ, പ്ലവകങ്ങൾ, ബാക്ടീരിയ, ഫംഗസ് എന്നിവയെ വിഘടിപ്പിച്ച് നശിപ്പിക്കുകയാണ് ചെയ്യുന്നത്. ക്രിസ്റ്റൽ അല്ലെങ്കിൽ പൗഡർ രൂപത്തിലാണ് പൊട്ടാസ്യം പെർമാംഗനേറ്റ് വിപണിയിൽ ലഭിക്കുന്നത്.
Karshakasree_2022_Vikas P A.pdf
Download
Official URL: https://ekarshakasree.manoramaonline.com/UI/home.aspx
Item Type: Article
Subjects: Aquaculture ,