വീട്ടുവളപ്പിലെ കോഴി വളർത്തൽ
Sivadasan, Smita K and Subramannian, Shinoj (2019) വീട്ടുവളപ്പിലെ കോഴി വളർത്തൽ. Kerala Karshakan. 60 -62.
Abstract
ഒരു വീട്ടിൽ 10 കോഴികളെ വളർത്തുന്ന ചെറുയൂണിറ്റുകളാണ് അനുയോജ്യം. അടുക്കളാവശിഷ്ടങ്ങൾക്കും കൈതീറ്റയ്ക്കും പുറമെ ചിക്കിയും ചികഞ്ഞും വളരാനുള്ള സൗകര്യം കണക്കാക്കിയാണിത്.
Kerala Karshakan_2020_Smita K Sivadasan.pdf
Download
Eprints URL: http://eprints.cmfri.org.in/id/eprint/18276
Item Type: Article